ഇഷ്ടാനുസൃതം മാറ്റാവുന്ന ഈ പരസ്യപത്രിക ഒരു വനിതാ ഉദ്യോഗസ്ഥയുടെ ചിത്രം ആലേഖനം ചെയ്ത ഒന്നാണ്. പ്രചാരണയോഗത്തിലേക്ക് അതിഥികളെ ക്ഷണിക്കുന്നതിനു ഈ വിപണനസാമഗ്രി ഉപയോഗിക്കുക. പ്രൊഫഷണലായി അച്ചടിക്കുവാൻ ബർഗണ്ടി നിറപശ്ചാത്തലത്തിലും, വീട്ടിൽ അച്ചടിക്കുന്നതിനനുയോജ്യമായ രീതിയിൽ ശുഭ്രപശ്ചാത്തലത്തിലും ഉള്ള രൂപകല്പനകൾ ഇതിനായി ലഭ്യമാണ്. രണ്ട് രൂപകല്പനകളും A4 കടലാസിനനുയോജ്യമായതും അതിനനുസൃതമായ അക്ഷരവലിപ്പത്തിലും ആണ്.
ഡൌൺലോഡ്ഇഷ്ടാനുസൃതം മാറ്റാവുന്ന ഈ പരസ്യപത്രിക ഒരു വനിതാ ഉദ്യോഗസ്ഥയുടെ ചിത്രം ആലേഖനം ചെയ്ത ഒന്നാണ്. പ്രചാരണയോഗത്തിലേക്ക് അതിഥികളെ ക്ഷണിക്കുന്നതിനു ഈ വിപണനസാമഗ്രി ഉപയോഗിക്കുക. പ്രൊഫഷണലായി അച്ചടിക്കുവാൻ ബർഗണ്ടി നിറപശ്ചാത്തലത്തിലും, വീട്ടിൽ അച്ചടിക്കുന്നതിനനുയോജ്യമായ രീതിയിൽ ശുഭ്രപശ്ചാത്തലത്തിലും ഉള്ള രൂപകല്പനകൾ ഇതിനായി ലഭ്യമാണ്. രണ്ട് രൂപകല്പനകളും A4 കടലാസിനനുയോജ്യമായതും അതിനനുസൃതമായ അക്ഷരവലിപ്പത്തിലും ആണ്.
ഡൌൺലോഡ്ഇഷ്ടാനുസൃതം മാറ്റാവുന്ന ഈ പരസ്യപത്രിക ഒരു പുരുഷ ഉദ്യോഗസ്ഥന്റെ ചിത്രം ആലേഖനം ചെയ്ത ഒന്നാണ്. പ്രചാരണയോഗത്തിലേക്ക് അതിഥികളെ ക്ഷണിക്കുന്നതിനു ഈ വിപണനസാമഗ്രി ഉപയോഗിക്കുക. പ്രൊഫഷണലായി അച്ചടിക്കുവാൻ ബർഗണ്ടി നിറപശ്ചാത്തലത്തിലും, വീട്ടിൽ അച്ചടിക്കുന്നതിനനുയോജ്യമായ രീതിയിൽ ശുഭ്രപശ്ചാത്തലത്തിലും ഉള്ള രൂപകല്പനകൾ ഇതിനായി ലഭ്യമാണ്. രണ്ട് രൂപകല്പനകളും A4 കടലാസിനനുയോജ്യമായതും അതിനനുസൃതമായ അക്ഷരവലിപ്പത്തിലും ആണ്.
ഡൌൺലോഡ്