Base Camp-ലൂടെ എങ്ങനെ മലയാളത്തിലുള്ള Pathways പദ്ധതികൾ കണ്ടെത്താം എന്നതാണ് ഈ വഴികാട്ടി സൂചിപ്പിക്കുന്നത്. അല്പമെങ്കിലും ഇംഗ്ലീഷ് പരിജ്ഞാനം ഉള്ളവരോ, Base Camp-നെപ്പറ്റി മുൻപരിചയമുള്ളവരോ ആയ അംഗങ്ങൾക്കാണ് ഈ വഴികാട്ടി ശുപാർശ ചെയ്യപ്പെടുന്നത്.
കാണുകആശയവിനിമയം മെച്ചപ്പെടുത്തുവാൻ എങ്ങനെ Toastmasters സഹായിക്കുന്നുവെന്നും, ക്ലബ് അംഗത്വത്തിൻറെ പ്രയോജനങ്ങളും അതോടൊപ്പം Pathways പഠനാനുഭവത്തിന്റെ രൂപരേഖ തിരിച്ചറിയാനും ഈ ബഹുവർണ്ണ പത്രിക സഹായകമാണ് .
ഡൌൺലോഡ്ഈ ബഹുവർണപത്രിക ക്ലബ്ബുകൾക്ക് ആവശ്യമായ വിപണന സഹായിയാണ്. ടോസ്റ്റ്മാസ്റ്റേഴ്സ് എങ്ങനെ നേതൃത്വ നൈപുണ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതെന്നും അംഗത്വത്തിന്റെ നേട്ടങ്ങളും വഴിത്താര പഠനാനുഭവത്തിന്റെ രൂപരേഖയും ഇത് വിശദീകരിക്കുന്നു.
ഡൌൺലോഡ്ആശയവിനിമയം മെച്ചപ്പെടുത്തുവാൻ എങ്ങനെ Toastmasters സഹായിക്കുന്നുവെന്നും, ക്ലബ് അംഗത്വത്തിൻറെ പ്രയോജനങ്ങളും അതോടൊപ്പം Pathways പഠനാനുഭവത്തിന്റെ രൂപരേഖ തിരിച്ചറിയാനും ഈ ബഹുവർണ്ണ പത്രിക സഹായകമാണ്.
ഡൌൺലോഡ്